HOME
DETAILS
MAL
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
backup
May 08 2017 | 18:05 PM
ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി മെയ് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04712728340, 04742767635, 04812312504, 04862224601, 04782817234, 04842558385, 04872384253, 04933224025, 04942430802, 04952372131. 04972706904, 04672236347. വെബ്സൈറ്റ് : www.fcikerala.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."