HOME
DETAILS
MAL
വാവെക്കെതിരായ നടപടി നീട്ടിവച്ചു
backup
May 21 2019 | 18:05 PM
വാഷിങ്ടണ്‍: ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന് കമ്പനിയായ വാവെക്കെതിരേ നടപടി സ്വീകരിക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടി വച്ചതായി യു.എസ് അധികൃതര്‍.
എന്നാലിത് കരിമ്പട്ടികയില്‍ പെടുത്തിയതിനെ ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കന്‍ കമ്പനികളുമായി ബിസിനസ് തുടരാന്‍ വാവെക്ക് താല്‍ക്കാലിക അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."