HOME
DETAILS

തയ്യില്‍ കുടുംബത്തെ കര്‍ഷകര്‍ മാതൃകയാക്കണം

  
Web Desk
September 09 2018 | 03:09 AM

%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b0%e0%b5%8d

പേരാമ്പ്ര: ദുര്‍ബലരെന്നു കരുതി കര്‍ഷകരെ പിന്നില്‍ നിന്നു കുത്താനും ഒറ്റിക്കൊടുക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണു തയ്യില്‍ കുടുംബത്തിന്റെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിനു മുന്നിലെ സമര വിജയമെന്നു മലബാര്‍ മേഖലാ കര്‍ഷക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
സംയുക്ത കര്‍ഷക സമരസമിതി നേതൃത്വത്തെ വിശ്വസിച്ചു കൊണ്ട് സഹന സമരം ഏറ്റെടുക്കാന്‍ ധൈര്യവും വിശ്വാസവും പ്രകടിപ്പിച്ച തയ്യില്‍ കുടുംബത്തെ കര്‍ഷകര്‍ മാതൃകയാക്കണം. ഒറ്റക്കെട്ടായി സംഘടിച്ചു നില കൊണ്ടാല്‍ വിജയം സുനിശ്ചിതമാണെന്നു പെരുവണ്ണാമൂഴി സമരം തെളിയിച്ചു കഴിഞ്ഞതായി യോഗം ചൂണ്ടിക്കാട്ടി.കര്‍ഷകര്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ഏത് ഭാഗത്തു നിന്നുണ്ടായാലും ഒന്നിച്ചു നിന്നു നേരിടാന്‍ പെരുവണ്ണാമൂഴിയില്‍ ചേര്‍ന്ന നേതൃ യോഗം തീരുമാനിച്ചു. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷക സമര സമിതി പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷനായി.
ഐ.എഫ്.എഫ്.എ സംസ്ഥാന ട്രഷറര്‍ അഡ്വ.ബിനോയി തോമസ്, ഹരിതസേന പ്രസിഡന്റ് അഡ്വ.പ്രദീപ് കുമാര്‍, എ.കെ.സി.സി താമരശേരി രൂപതാ സെക്രട്ടറി അനീഷ് വടക്കയില്‍, വി ഫാം ചെയര്‍മാന്‍ ജോയി കണ്ണം ചിറ, ജില്ലാ പ്രസിഡന്റ് വിനീത് പരുത്തിപ്പാറ, ഒ.ഡി തോമസ്, കുര്യന്‍ ചെമ്പനാനി, ജോസ്‌കാരി വേലി, ബേബി കാപ്പുകാട്ടില്‍, ബാബു പുതുപ്പറമ്പില്‍, സുരേഷ് കണ്ണൂര്‍, ജോണ്‍ വയനാട്, മാര്‍ട്ടിന്‍ തോമസ്, ജയിംസ് മററം, ജോര്‍ജ് കുംബ്ലാനി, സെമിലി സുനില്‍, ഷൈല ജയിംസ്, ലൈസ ജോര്‍ജ്, ഷീനാ റോബിന്‍, ബോബന്‍ വെട്ടിക്കല്‍, ജയിംസ് മാത്യു, ബാബു കൂനംതടം, രാജു പൈകയില്‍, രാജേഷ് തറവട്ടത്ത്, രാജന്‍ വര്‍ക്കി പ്രസംഗിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  6 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  6 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  6 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  6 days ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  6 days ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  6 days ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  6 days ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  6 days ago
No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  6 days ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  6 days ago