അതിവേഗ റെയില്‍പ്പാത: പ്രതിഷേധ സംഗമം മൂന്നിന്
കാസര്‍കോട്: ജില്ലയോടു കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് മൂന്നിന് അഞ്ചു മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
അതിവേഗ റെയില്‍പ്പാത പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്റഫ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സയ്യിദ് ഹാദി തങ്ങള്‍, പി.വി മുഹമ്മദ് അസ്ലം, സഹീര്‍ ആസിഫ്, എ കെ ആരിഫ്, ടി.ഡി കബീര്‍, ശംസുദ്ധീന്‍ കൊളവയല്‍, എം സി ശിഹാബ് മാസ്റ്റര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, സെഡ് എകയ്യാര്, ഹമീദ് ബെദിര, എം.എ നജീബ്, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്മാന്, നിസാം പട്ടേല്‍, റഊഫ് ബാവിക്കര, അഷ്റഫ് കൊടിയമ്മ, റഹ്മാന് ആരിക്കാടി, നൗഷാദ് കൊത്തിക്കാന്‍, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് തൊട്ടി, ഹനീഫ് ബന്ദിയോട്, ഉമ്മര്‍ അപ്പോളോ, അബ്ദുല്‍ ജബ്ബാര്‍, ബി.ടി അബദുല്ല കുഞ്ഞി , സി.എ അഹ്മദ് കബീര്‍, ഹാഷിം ബംബ്രാണി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."