HOME
DETAILS
MAL
തൃശൂര്‍ മരത്താക്കരയില്‍ ഭൂചലനം
backup
May 08 2017 | 22:05 PM
തൃശൂര്‍: ജില്ലയില്‍ ഒരുമാസത്തിനിടെ നാലാം തവണയും ഭൂചലനം. ഇന്നലെ രാവിലെ 10.38നാണ് മരത്താക്കരയിലും സമീപ പ്രദേശങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 21, 22 തീയതികളിലായാണ് നേരത്തെ ഭൂചലനം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."