HOME
DETAILS
MAL
2014 ആവര്‍ത്തിക്കുന്നു; കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല
backup
May 23 2019 | 06:05 AM
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റം നടത്തുകയാണ് എന്‍.ഡി.എ. യു.പി.എയുടെ പ്രകടനം ദയനീയമാണ്. 329 സീറ്റില്‍ എന്‍.ഡി.എയും യു.പി.എ 98 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍, യു.പി.എ ഘടകത്തിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല. 51 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
2014ലും ഇതായിരുന്നു സ്ഥിതി. കോണ്‍ഗ്രസ്സിന് അന്ന് 44 അംഗങ്ങള്‍ മാത്രമായിരുന്നു ലോക്സഭയിലുണ്ടായിരുന്നത്. 55 അംഗങ്ങളുള്ള അംഗീകൃത പാര്‍ട്ടിക്കാണ് ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."