HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
July 24 2016 | 20:07 PM
പിറവം: പെരുവ ഗവ.ഐ.ടി.ഐ യില്‍ കമ്പ്യുട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ് എന്നീ വിഭാഗങ്ങളില്‍ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ളവര്‍ നാളെ രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."