HOME
DETAILS
MAL
ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ നിയമനക്രമക്കേട്: കെ.എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
backup
May 09 2017 | 07:05 AM
തിരുവനന്തപുരം : ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കെ.എം എബ്രഹാം അടക്കം അഞ്ചുപേര്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയത്. വിജിലന്‍സ് സംഘം തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എഎച്ച്ആര്ഡി ഡയറക്ടറായി സുരേഷ്കുമാറിനെ നിയമിച്ചത് അപേക്ഷകള്‍ ക്ഷണിച്ചിട്ടല്ലെന്നും, ഇന്റര്‍വ്യൂ നടത്തിയതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല തുടങ്ങിയവയായിരുന്നു ആക്ഷേപങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."