HOME
DETAILS
MAL
തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും
backup
September 10 2018 | 00:09 AM
ന്യൂഡല്‍ഹി: പെയ്മെന്റ് ബാങ്കിങ് സംവിധാനത്തിന് പിന്നാലെ പോസ്റ്റല്‍ വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനിയും തുടങ്ങുന്നു. നിലവില്‍ പാര്‍സല്‍ ഡിപ്പാര്‍ട്ട്മെന്റ്, പെയ്മെന്റ് ബാങ്കിങ് സംവിധാനം എന്നിവ പോസ്റ്റല്‍ വകുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്. ഇതിനുപുറമെയാണ് ഇന്‍ഷുറന്‍സ് കമ്പനിയും തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.
രണ്ടുവര്‍ഷത്തിനകം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രത്യേക ബിസിനസ് യൂനിറ്റ് തുടങ്ങും. ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ബാങ്കിങ് സംവിധാനം എത്തിക്കുകയെന്നതാണ് സംവിധാനം ലക്ഷ്യം വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."