HOME
DETAILS

ജോസ് വിഭാഗം ഓടിക്കയറുന്നത് മുങ്ങുന്ന കപ്പലിലേക്കെന്ന് കുഞ്ഞാലിക്കുട്ടി

  
backup
October 14 2020 | 13:10 PM

pk-kunhalikutty-comment-jose-k-mani-issue

മലപ്പുറം: മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ.മാണിയും കൂട്ടരും കയറുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയില്‍ ചേരാനുള്ള അജന്‍ഡ നേരത്തേ അവരുടെ മനസിലുണ്ടായിരുന്നതുകൊണ്ടാകാം യു.ഡി.എഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടാനിയായതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ നടപടി യു.ഡി.എഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യസഭാ സീറ്റ് രാജിവയ്ക്കുമെന്ന് ജോസ് കെ.മാണി പറയുന്നത് വെറും നാടകമാണ്. പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ നേതാക്കളും അണികളും ഇപ്പോഴും യു.ഡി.എഫിനൊപ്പമുണ്ട്. കെ.എം.മാണി യു.ഡി.എഫ് വിട്ട ശേഷം തിരിച്ചുവന്നപ്പോഴുണ്ടാക്കിയ കരാര്‍ കയ്യിലുണ്ട്. അതേസമയം പുതിയ തീരുമാനത്തെക്കുറിച്ച് ജോസ് കെ.മാണിയെ പഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇടത് മുന്നണിയില്‍ ചേര്‍ന്നത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

International
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago
No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago