HOME
DETAILS

ഇന്ത്യയെന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളല്ലെന്ന് സ്റ്റാലിന്‍

  
backup
May 26 2019 | 18:05 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%b8


ചെന്നൈ: ഇന്ത്യയെന്നാല്‍ ഹിന്ദി മാത്രം സംസാരിക്കുന്ന സംസ്ഥാനങ്ങളല്ലെന്ന് ബി.ജെ.പിയോട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ത്യ രൂപീകരിച്ചത് എന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്.
കേന്ദ്രത്തിലുള്ള ഒരു സര്‍ക്കാരിനും ഏതെങ്കിലുമൊരു സംസ്ഥാനത്തെ അവഗണിച്ചു മുന്നോട്ടുപോവാന്‍ കഴിയില്ല. എല്ലാ സംസ്ഥാനങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ടുപോവേണ്ട സമയമായിരിക്കുന്നു- അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുള്ള ക്രിയാത്മക രാഷ്ട്രീയമാണ് ഇനി വേണ്ടത്. തമിഴ് ജനതയുടെ താല്‍പ്പര്യം പാര്‍ലമെന്റിലും നിയമസഭയിലും ഡി.എം.കെ ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിന്‍.


തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡി.എം.കെയും ചേര്‍ന്നുള്ള സഖ്യം സംസ്ഥാനം തൂത്തുവാരിയെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ നിരാശയില്‍ പ്രവര്‍ത്തകര്‍ ഇരിക്കുമ്പോഴാണ് സ്റ്റാലിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് ബി.ജെ.പിക്ക് ഒരുസീറ്റ് പോലും ലഭിച്ചിരുന്നില്ല.


കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനോടും സംസ്ഥാനത്തെ അണ്ണാ ഡി.എം.കെ സര്‍ക്കാരിനോടും ഒരുപോലെ ഏറ്റുമുട്ടേണ്ട സാഹചര്യമാണ് ഡി.എം.കെക്ക് വന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago