HOME
DETAILS
MAL
'സുപ്രിംകോടതി നമ്മുടേത്'; പരാമര്‍ശം വിഴുങ്ങി യു.പി മന്ത്രി
backup
September 10 2018 | 20:09 PM
ലഖ്നൗ: സുപ്രിംകോടതി നമ്മുടേതാണെന്നും അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും പ്രസ്താവിച്ച ഉത്തര്‍പ്രദേശ് മന്ത്രി തന്റെ വാക്കുകള്‍ വിഴുങ്ങി. നമ്മുടേത് എന്നു പറഞ്ഞതിലൂടെ കോടതി 125 കോടി ഇന്ത്യന്‍ ജനതയുടേതാണ് എന്നു മാത്രമായിരുന്നു ഉദ്ദേശ്യമെന്നാണ് യു.പി മന്ത്രി മുകുത് ബിഹാരിയുടെ വിശദീകരണം. പ്രസ്താവന വന്‍ വിവാദമായതോടെയാണ് തിരുത്തുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."