HOME
DETAILS
MAL
വലിയതോട്: മാലിന്യം ഒഴുക്കുന്നത് തടയും
backup
May 11 2017 | 01:05 AM
മലപ്പുറം: നഗരസഭ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കിയ വലിയതോട് സംരക്ഷിക്കുന്നതിനായി അടിയന്തര നടപടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മലിനജലം തോടിലേക്ക് ഒഴുക്കിവിടുന്ന പൈപ്പുകള്‍ അടക്കാന്‍ ഉടന്‍ എഞ്ചിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കും. പാലത്തിന്റെ മുകളില്‍ നിന്ന് മാലിന്യം തള്ളുന്നതിന് ഇരുവശങ്ങളിലുമായി വല സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."