HOME
DETAILS

കൊവിഡ് നിയന്ത്രണവിധേയമാകും;  അടുത്ത വര്‍ഷം ആദ്യത്തോടെ

  
backup
October 19 2020 | 01:10 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%ae%e0%b4%be
 
 
 
രാജ്യം രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടു; ഫെബ്രുവരിയോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിടും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ മൂര്‍ധന്യാവസ്ഥ പിന്നിട്ടെന്നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കൃത്യമായ പ്രതിരോധ നടപടികള്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാകുമെന്നും സമിതി വ്യക്തമാക്കി. 
എന്നാല്‍, ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവസീസണില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും ആഘോഷങ്ങള്‍ നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്നും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും സംഘം ശുപാര്‍ശ  ചെയ്തിട്ടുണ്ട്.കൃത്യമായ പ്രതിരോധ നടപടികള്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് സമിതി വ്യക്തമാക്കുന്നത്. 
ഈ സമയത്ത് ഇന്ത്യയില്‍ ഏകദേശം ഒരു കോടിയിലേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്നും സമിതി വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് 75 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ കഴിഞ്ഞ ഓഗസ്‌റ്റോടെ തന്നെ ഇന്ത്യയില്‍ 25 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമായിരുന്നെന്നാണ് സമിതിയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ 1.14 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
 നിലവില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്നും തീവ്രവ്യാപന മേഖലകള്‍ മാത്രം അടച്ചിടുന്നതാണ് ഉചിതമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago