HOME
DETAILS
MAL
മാര്‍ച്ച് നടത്തി
backup
July 25 2016 | 17:07 PM
തൃപ്രയാര്‍: വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനത്തിനും ലഹരിക്കും ലൗ ജിഹാദിനും എതിരേ മഹിളാ മോര്‍ച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷനു സമീപം വലപ്പാട് പൊലിസ് തടഞ്ഞു.
ടര്‍ന്ന് നടന്ന ധര്‍ണ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് എന്‍.പി തങ്കമണി അധ്യക്ഷയായി.
ജില്ലാ പ്രസിഡന്റ് പ്രമീള സുദര്ശന് മുഖ്യപ്രഭാഷണം നടത്തി. റുക്കിയ സുരേന്ദ്രന്, സുജിത സുഭാഷ്, സജിനി ഉണ്ണ്യാരംപുരക്കല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."