HOME
DETAILS

പനി പടരുമ്പോഴും ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല

  
backup
May 13, 2017 | 3:56 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa



ഈരാറ്റുപേട്ട: നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനിയും വൈറല്‍ പനിയും പടര്‍ന്നു പിടിക്കുമ്പോഴും പി.എച്ച്.സി യില്‍ ആവശ്യത്തിന് സോക്ടര്‍മാരില്ലത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മിക്കവാറും എല്ലാ ദിവസവും ഒ.പിയില്‍ ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നതാകട്ടെ പ്രതിദിനം  400ഓളം രോഗികളും. ഒരു ഡോക്ടറെ കൊണ്ട് ഇത്രയും രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുവാന്‍ കഴിയില്ല.
നുറു കണക്കിന് പേര്‍ ക്യൂവില്‍ നിന്ന് ചികില്‍സ കിട്ടാതെ മടങ്ങുന്നത് പതിവായിരിക്കുകയാണ്. മൂന്ന് ഡോക്ടര്‍ വേണ്ടിടത്ത് ഒരു ഡോക്ടറെ നിയമിച്ച് അധികൃതര്‍ക്രൂരത കാണിക്കുകയാണ്.ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 പേരെ കിടത്തി  ചികില്‍സിക്കുവാനുള്ള സൗകര്യമുണ്ട്. മിക്ക ദിവസങ്ങളില്‍ 24 പേര്‍ ഐ.പി.യിലുണ്ട്. എന്നാല്‍ രാത്രിയില്‍ ഈ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഈ ആശുപത്രി താലൂക്ക് ആശുപത്രിയായാല്‍മാത്രമേ രാത്രിയില്‍ ഡോക്ട മാരുടെ സേവനം ലഭ്യമാകുകയുള്ളു.
ഈരാറ്റുപേട്ട നഗരസഭ ഈ ആശുപത്രിക്ക് എല്ലാ വിധ ഭൗതിക സൗകര്യമൊരുക്കിയിട്ടും ആരോഗ്യ വകുപ്പ് ഈ ആശുപത്രിയോട് കടുത്ത അവഗണനയാണ്. കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago