HOME
DETAILS

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

  
Web Desk
July 24, 2026 | 5:14 AM

sonia-gandhi-slams-modi-govt-arrogance-irresponsibility-trademark



 

 

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം നടക്കവേ മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോണിയാഗാന്ധി.

വിദ്യാര്‍ഥികളെ മോദി സര്‍ക്കാര്‍ ശത്രുക്കളെ പോലെയാണ് കാണുന്നതെന്നും വിദ്യാര്‍ഥികളുടെ ആവശ്യം കേള്‍ക്കുന്നതിന് പകരം അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് നേരെ മോദി സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ മുന്‍പ് ഒരിക്കലും ഇല്ലാത്ത വിധത്തിലാണ്. വിയോജിപ്പുകളെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന സര്‍ക്കാര്‍ പഴയ 'ആയുധം' വീണ്ടും പ്രയോഗിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ക്രമക്കേട് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലെത്തിച്ചിരിക്കുകയാണ്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സുത്യാരമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും ആണെന്നത് വ്യക്തമാകുന്നു. 
വിദ്യാര്‍ഥികളോട് ഒപ്പം നിന്ന് അവരുടെ ഭാവി സംരക്ഷിക്കേണ്ടത് ധാര്‍മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ കടമയാണ്- സോണിയാഗാന്ധി പറഞ്ഞു.

As protests against irregularities in the NEET examination intensify against the Central Government, Sonia Gandhi launched a fierce attack on PM Narendra Modi. She stated that the Modi government treats students like enemies and is adopting an oppressive approach instead of listening to their demands and concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 hours ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 hours ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  4 hours ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  4 hours ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  4 hours ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  5 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  5 hours ago