HOME
DETAILS

ഇതുവരെ ധനസഹായം ലഭിച്ചത് 5,27,973 കുടുംബങ്ങള്‍ക്ക്

  
backup
September 14, 2018 | 2:46 AM

%e0%b4%87%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-52797

 

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ പതിനായിരം രൂപ ഇതുവരെ ലഭിച്ചത് 5,27,973 കുടുംബങ്ങള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്. ഇവിടെ 1,52,228 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത്. സംസ്ഥാനത്താകെ 6,10,802 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.
തിരുവനന്തപുരത്ത് 2,683, കൊല്ലം-4,306, പത്തനംതിട്ട- 40,186, ആലപ്പുഴ- 107957, കോട്ടയം - 56126, ഇടുക്കി- 3229, എറണാകുളം-152228, തൃശൂര്‍- 98,502, പാലക്കാട് -7,330, മലപ്പുറം-32,329, കോഴിക്കോട് -16,327, വയനാട് -6,619, കണ്ണൂര്‍- 151 കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിച്ചത്. എറണാകുളത്ത് 1,68,298, ആലപ്പുഴയില്‍ 1,22,058, തൃശൂരില്‍ 1,17,035, പത്തനംതിട്ടയില്‍ 45,282 കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്.
നിലവില്‍ സംസ്ഥാനത്ത് 109 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. 1,144 കുടുംബങ്ങളിലെ 3,601 പേര്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ തൃശൂര്‍ ജില്ലയിലാണ്, 52 .ഇവിടെ 1,527 പേര്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ 17 ക്യാംപുകളിലായി 812 പേരും വയനാട്ടില്‍ 15 ക്യാംപുകളിലായി 414 ഉം ഇടുക്കിയില്‍ ഒന്‍പത് ക്യാംപുകളിലായി 346 പേരും എറണാകുളത്ത് പത്ത് ക്യാംപുകളിലായി 253 പേരും കഴിയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago