HOME
DETAILS
MAL
വര്‍ഗീയതക്കും തീവ്രവാദത്തിനമെതിരേ എം.എസ്.എഫ് കാംപയിന്‍
backup
July 25 2016 | 23:07 PM
പട്ടാമ്പി : എം.എസ്.എഫ് പട്ടാമ്പി ഗവ: സംസ്‌കൃത കോളജ് യൂണിറ്റ് വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ചരിത്രദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
അതിന്റെ ഭാഗമായി ആഗസ്റ്റ് 4 ന് പട്ടാമ്പി കോളജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുസ്ലിംയൂത്ത് ലീഗ് സംസ്ഥന പ്രസിഡണ്ട് അഡ്വ:പി എം സ്വാദിഖലി, അഡ്വ: വി ടി ബല്‍റാം എം എല്‍ എ ,സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ തുടങ്ങി രാഷ്ട്രിയ സാംസ്‌കാരിക നേതാക്കള്‍ തീവ്രവാദ വിരുദ്ധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."