HOME
DETAILS
MAL
'രജിസ്ട്രേഷന് ഫീസ് ഒഴിവാക്കണം'
backup
May 15 2017 | 00:05 AM
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതിയില്‍നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്ന നാലു ശതമാനം രജിസ്ട്രേഷന് ഫീസ് പിന്‍വലിക്കണമെന്നു എസ്.ഇ.യു മലപ്പുറം ജില്ലാ ഭാരവാഹി യോഗം. പത്തു ലക്ഷം വായ്പയെടുക്കുന്ന ജീവനക്കാരനു നാല്പതിനായിരം രൂപയും പലിശയും കൈപ്പറ്റാതെ തിരിച്ചടക്കേണ്ട സാഹചര്യം ആശാസ്യമല്ലെന്നും യോഗം ആവശ്യപ്പെട്ടു.
ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് കുന്നുമ്മല്‍ അധ്യക്ഷനായി. വി.പി സമീര്‍, മുഹമ്മദ് പുല്ലുപറമ്പന്‍, നൂറുദ്ദീന്‍, ലക്ഷ്മണന്, സാദിഖ്, വാഹിദ് അരീക്കോട്, എന്‍.കെ അഹമ്മദ്, മുനീര്‍ റഹ്മാന്, അലി കരുവാരക്കുണ്ട്, എ.കെ ഷരീഫ്, മാട്ടി മുഹമ്മദ്, സലിം ആലിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."