HOME
DETAILS

അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മേല്‍പ്പാലം ഒഴിവാക്കണം- ആക്ഷന്‍ കൗണ്‍സില്‍

  
backup
May 15 2017 | 19:05 PM

%e0%b4%85%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1



ശ്രീകാര്യം: റോഡു വികസനുമായി ബന്ധപ്പെട്ട് ശ്രീകാര്യത്ത് നടപ്പിലാക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോ, മേല്‍പ്പാലം, റോഡു വികസനം എന്നിവ വരുമ്പോള്‍ കാലകാലങ്ങളായി ശ്രീകാര്യം ജംഗ്ഷനുസമീപത്തായി താമസിക്കുന്ന നൂറു കണക്കിന് ആള്‍ക്കാരും മുന്നൂറോളം വ്യാപാരികളും വ്യാപാരസ്ഥാപനങ്ങളും പൂര്‍ണ്ണമായും സ്ഥലത്ത് നിന്ന് കുടിഒഴിപ്പിക്കേണ്ടി വരുന്നതില്‍ സ്ഥലത്തെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്.
    ജംഗഷന്‍ വികസനം വരുമ്പോള്‍ ജംഗ്ഷനില്‍ മാത്രം ഇരുനൂറിലധികം കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഇവരെ പുനരധിവസിപ്പിക്കാനും മതിയായ നഷ്ടപരിഹാരവും നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ പത്രസമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
    ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സ്റ്റാന്‍ലി ഡിക്രൂസ്, രക്ഷാധികാരികളായ അനില്‍കുമാര്‍, ആര്‍.എസ്.രാജീവ് കൗണ്‍സിലര്‍മാരായ ശാലിനി, ഷീല കെ.എസ്.,ലതാകുമാരി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശിവാനന്ദന്‍  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago