HOME
DETAILS

ദേശീയപാത സ്ഥലമെടുപ്പ്; കര്‍മസമിതിയുമായി ചര്‍ച്ച നടത്തണം

  
backup
July 25 2016 | 23:07 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ദേശീയപാത കര്‍മസമിതിയുമായി ജില്ലാ ഭരണകൂടം ചര്‍ച്ചക്കു തയാറാകണമെന്ന് സമരസഹായസമിതി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടുവര്‍ഷമായി ജനകീയ സമരങ്ങള്‍ നടത്തുന്ന സംഘടനയെ ഒഴിവാക്കുന്ന നടപടി ജനാധിപത്യവ്യവസ്ഥക്ക് ഭൂഷണമല്ല. സമരം ചെയ്യുന്നവരോട് ചര്‍ച്ച ഇല്ലെന്ന നിലപാട് മാറ്റണമെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. 2016ലെ ഭൂമി വിലയുടെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 2007ലെ വില നല്‍കുന്നത് ചതിയാണ്.
മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാതെ വികസനത്തിനു ശ്രമിച്ചാല്‍ മറ്റൊരു സിംഗൂരായി മാറുമെന്ന് സി.പി.ഐ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.
മുപ്പത് മീറ്ററില്‍ നാലുവരി പാത പണിയണമെന്ന് ജനതാദള്‍(യു), ആര്‍.എം.പി, ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. പുനരധിവാസം ഉറപ്പാക്കി മാത്രമെ വികസനം നടത്താവു എന്ന സി.പി.എം പ്രതിനിധികളും ആവശ്യപ്പെട്ടു. കണ്‍വന്‍ഷനില്‍ കര്‍മസമിതി താലൂക്ക് കണ്‍വീനര്‍ പി.കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago