HOME
DETAILS

കോടിയേരി ഒഴിയേണ്ട: അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സി.പി.എം

  
backup
October 31, 2020 | 4:10 AM

c-p-m-comment-bineesh-case-2020

ന്യുഡല്‍ഹി: കേരളത്തിലെ പുതിയ രാഷ്ട്രീയ വിവാദങ്ങളില്‍ എന്തു തീരുമാനമെടുക്കണമെന്നതിനെക്കുറിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി ചര്‍ച്ച തുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ കേസിനെചൊല്ലി സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടതില്ലെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
അങ്ങനെ ചെയ്താല്‍ അത് പ്രതിപക്ഷത്തിനും ആരോപണമുന്നയിക്കുന്നവര്‍ക്കുമാണ് സഹായമാവുക. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. സ്വര്‍ണക്കടത്തുകേസിലും ലഹരി കടത്തുകേസിലും മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയായ കേസിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
ബിനീഷിന്റെ കാര്യത്തില്‍ അദ്ദേഹം വ്യക്തിപരമായി കേസിനെ നേരിടണം. നിരപരാധിത്വം തെളിയിക്കേണ്ടതും ബിനീഷിന്റെ ഉത്തരവാദിത്വം. അതിന്റെ പേരില്‍ കോടിയേരിക്കെതിരെയുള്ള പ്രചാരവേലയെ പാര്‍ട്ടി ചെറുക്കും. അതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും കേന്ദ്രക്കമ്മിറ്റിയില്‍ ധാരണയായി.
കോണ്‍ഗ്രസ് ധാരണക്ക് പശ്ചിമബംഗാളില്‍ പച്ചക്കൊടി കാണിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരോള്‍ സംഘം മദ്യപിച്ചിരുന്നുവെന്ന്; പാലക്കാട്ടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍

International
  •  2 days ago
No Image

സമസ്‌ത നൂറാം വാർഷികം: സന്ദേശജാഥയ്ക്ക് ഇന്ന് മണ്ണാർക്കാട്ട്  സ്വീകരണം

Kerala
  •  2 days ago
No Image

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് മെയ് 31 വരെ നീട്ടി

Kerala
  •  2 days ago
No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  2 days ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  2 days ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  2 days ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  2 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  2 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago