HOME
DETAILS

ഫലത്തില്‍ തിളങ്ങി പിണങ്ങോട് സ്‌കൂള്‍

  
backup
May 15 2017 | 21:05 PM

%e0%b4%ab%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99


പിണങ്ങോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷഫലത്തില്‍ പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറിക്ക് മികച്ച വിജയം. 34 എപ്ലസുകളാണ് സ്‌കൂളിന്റെ ഇത്തവണത്തെ ഹൈലൈറ്റ്.
ജില്ലയില്‍ ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്ഥാപനമാണിത്. സയന്‍സ് വിഭാഗത്തില്‍ 99.5 ശതമാനവും ഹ്യുമാനിറ്റീസില്‍ 97ശതമാനവും, കൊമ്മേഴ്‌സില്‍92 ശതമാനവും വിജയവും സ്‌കൂള്‍ നേടി. സയന്‍സ് വിഭാഗത്തിന്‍ രാഹുല്‍, ദീക്ഷിത്, അഭയ് കൃഷ്ണ എന്നീ വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. കൊമേഴ്‌സില്‍ മുഴുവന്‍ മാര്‍ക്കും 1200ല്‍ 1200മാര്‍ക്കും വാങ്ങിയ ഒരേയൊരു വിദ്യാര്‍ഥിയാണുള്ളത്. അത് ഈ സ്ഥാപനത്തിലെ അനൂപ് ഹരീഷാണ്.
ചിട്ടയായ പഠന പ്രവര്‍ത്തനവും അധ്യാപക, പി.ടി.എ മാനേജ്‌മെന്റ് കൂട്ടായ്മയും ഉന്നത നിലവാരം നിലനിര്‍ത്താന്‍ തുണച്ചതായി പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ പറഞ്ഞു.
വിജയികളെ എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹമ്മദ് ഹാജി, ഹനീഫ കെ.കെ, ബബിത, നാസര്‍ കാതിരി, ഡാര്‍ലി ക്ലയര്‍ ജോസ്, ഷീജ ചാക്കോ, കൃഷ്ണദാസ്, അബ്ദുല്‍ മജീദ് എന്നിവര്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  13 days ago
No Image

തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം

Kerala
  •  13 days ago
No Image

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Kerala
  •  13 days ago
No Image

പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു;  ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ് 

Kerala
  •  13 days ago
No Image

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

Kerala
  •  13 days ago
No Image

17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക്  ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം

National
  •  13 days ago
No Image

മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്

Kerala
  •  13 days ago
No Image

'എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

National
  •  13 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?

Kerala
  •  13 days ago
No Image

ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം

International
  •  13 days ago