
ചാരക്കേസ്: കരുണാകരന് രാജിവച്ചത് എങ്ങിനെയെന്ന് ഓര്മയില്ലെന്ന് ഹസ്സന്
തിരുവനന്തപുരം: ചാരക്കേസിനെ തുടര്ന്നാണോ കെ കരുണാകരന് രാജിവച്ചതെന്ന് ഓര്മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്. കാലംകുറെയായതുകാരണം യഥാര്ഥ കാരണം ഓര്മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന് പ്രതികരിച്ചു.
ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ വേണുഗോപാല് പറഞ്ഞതിനെ കുറിച്ച് അവരോടുതന്നെ ചോദിക്കണം.
മുഖ്യമന്ത്രിയുടെ അഭാവത്തില് സംസ്ഥാനത്ത് ഗുരുതര ഭരണസ്ഥംഭനമാണ്. മറ്റുമന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇപി ജയരാജനെ ചുമതല ഏല്പ്പിച്ചത്.
സര്ക്കാറിന്റെ സാലറി ചലഞ്ച് ഗുണ്ടാപിരിവാണ്. സംഘടനാ നേതാക്കളോട് ധനമന്ത്രി തോമസ് ഐസക് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. ചലഞ്ചില് പങ്കെടുത്തില്ലെങ്കില് പണിഷ്മെന്റെ ട്രാന്സ്ഫര് നല്കുന്ന നടപടി പിന്വലിക്കണമെന്നും ഹസ്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി
Kerala
• 9 hours ago
ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു
National
• 9 hours ago
ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ
National
• 9 hours ago
യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ
uae
• 9 hours ago
ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
auto-mobile
• 9 hours ago
75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ
National
• 9 hours ago
മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി
Kerala
• 10 hours ago
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
uae
• 10 hours ago
ലോകത്തിലെ ആദ്യ പേഴ്സണൽ റോബോകാർ ദുബൈയിൽ; സുരക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ
uae
• 10 hours ago
ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന
International
• 10 hours ago.png?w=200&q=75)
ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ
Kerala
• 11 hours ago
അരുന്ധതി റോയിയുടെ പുസ്തകം വിവാദത്തിൽ; കവർ പേജിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പില്ല, ഹൈക്കോടതിയിൽ ഹരജി
Kerala
• 11 hours ago
ദേശീയ ദിനം ആഘോഷിക്കാന് ഒരുങ്ങി സഊദി; സെപ്റ്റംബര് 23-ന് രാജ്യത്ത് അവധി
Saudi-arabia
• 11 hours ago
400 രൂപ വിലമതിക്കുന്ന മദ്യത്തിന് 4,000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
crime
• 11 hours ago
'ഓണ്ലൈനായി ആര്ക്കും വോട്ട് നീക്കാനാവില്ല' രാഹുല് ഗാന്ധിയുടെ ആരോപണങ്ങള് അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
Kerala
• 14 hours ago
'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്ച്ചയാണ് ഇപ്പോള് അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല് എസ്റ്റേറ്റില് വന് ലാഭം കൊയ്യുമെന്നും ഇസ്റാഈല് ധനമന്ത്രി
International
• 14 hours ago
കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
latest
• 14 hours ago
'സ്വന്തം നഗ്നത മറയ്ക്കാന് മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം': അപവാദ പ്രചാരണത്തിനെതിരേ പരാതി നല്കുമെന്ന് കെ ജെ ഷൈന് ടീച്ചര്
Kerala
• 13 hours ago
പെട്രോള് പമ്പുകളിലെ ശുചിമുറി യാത്രക്കാര്ക്കടക്കം ഉപയോഗിക്കാം; ഇടക്കാല ഉത്തരവുമായി ഹൈകോടതി
Kerala
• 13 hours ago
ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 13 hours ago