HOME
DETAILS
MAL
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് മുക്തനായി
backup
October 31 2020 | 09:10 AM
യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റാനോ റൊണാള്‍ഡോ കൊവിഡ് മുക്തനായി. ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് കൊവിഡ് ബാധിച്ചത്. നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചപ്പോഴായിരുന്നു കൊവിഡ് ബാധിച്ചത്.
ക്രിസ്റ്റിയാനോ കൊവിഡ് മുക്തനായെന്ന് യുവന്റസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
. @Cristiano recovers from Covid-19https://t.co/4etecyAw0O pic.twitter.com/YPZSm0My8A
— JuventusFC (@juventusfcen) October 30, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."