HOME
DETAILS

കട ബാധ്യതയെന്ന്, മകളുടെ വിവാഹനാളില്‍ പിതാവ് തൂങ്ങിമരിച്ചു, മരണവിവരമറിയിക്കാതെ മകള്‍ സുമംഗലിയായി

  
backup
June 10 2019 | 05:06 AM

suicide-father-in-married-doghter

കൊല്ലം: അവള്‍ അറിഞ്ഞിരുന്നില്ല, ജീവിതത്തിലെ മറക്കാനാവാത്ത ആനന്ദ നിമിഷങ്ങള്‍ വന്നണയുമ്പോള്‍ ചാരത്ത് നിന്നും മാറിനിന്ന പിതാവ് എന്നെന്നേക്കുമായി യാത്രപോയി കഴിഞ്ഞിരുന്നുവെന്ന്. ഒരു പിന്‍വിളിക്കും മടക്കിക്കൊണ്ടുവരാനും ആകുമായിരുന്നില്ല അച്ഛനെയെന്നും.
ചാത്തന്നൂരില്‍ മകളുടെ വിവാഹദിവസം രാവിലെയാണ് അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു. അതേസമയം മരണവിവരം അറിയിക്കാതെ വിവാഹവും നടത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദിനെയാ(44)ണ് ഇന്നലെ രാവിലെ ഏഴോടെ ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തെ കുടുംബവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

മകള്‍ നീതുവിന്റെ വിവാഹം ഇന്നലെ രാവിലെ 11ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടില്‍നിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കള്‍ കുടുംബവീടിനുമുന്നില്‍ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടില്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പാരിപ്പള്ളി പൊലിസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: എസ്.ജലജ. മക്കള്‍: നിധിന്‍, നീതു, പ്രീജ. മരുമകന്‍: ആര്‍.എസ്.ബിജു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago