HOME
DETAILS

മന്ത്രവാദ - ആഭിചാര പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം ഉടന്‍

  
backup
June 10 2019 | 22:06 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%86%e0%b4%ad%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d

തിരുവനന്തപുരം: മന്ത്രവാദ - ആഭിചാര പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം ഉടന്‍. കര്‍ശന ശിക്ഷ ഉള്‍പ്പെടുത്തി നിയമനിര്‍മാണത്തിന്റെ കരട് തയാറാക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനായുള്ള ഭരണ പരിഷ്‌കാര കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് കമ്മിഷന്റെ ശുപാര്‍ശ ലഭിച്ചാല്‍ നിയമ വകുപ്പുമായി ആലോചിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുഖാന്തിരം സംസ്ഥാനത്ത് രണ്ടു കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോഴിക്കോട് റൂറലിലാണ്. ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം റൂറലില്‍ നാലു കേസുകളിലായി പത്തു പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ ഒരു കേസില്‍ എട്ടു പ്രതികളാണുള്ളത്. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നാലു കേസുകളിലായി അഞ്ചു പേരെയും മലപ്പുറത്ത് മൂന്നു കേസുകളിലായി മൂന്നു പേരെയും പ്രതികളാക്കി. കോഴിക്കോട് സിറ്റിയിലാകട്ടെ ഒരു കേസാണുള്ളത്. മൂന്നു പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago