HOME
DETAILS
MAL
കശ്മീരില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്കേറ്റു
backup
May 16 2017 | 03:05 AM
ജമ്മു കശ്മീര്‍: പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെ ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. കിസ്ത്വാറിലെ മിനിബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനമുണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."