HOME
DETAILS

എത്യോപ്യ എരിത്രിയ സമാധാന കരാര്‍ ഒപ്പുവച്ചു

  
backup
September 17 2018 | 18:09 PM

%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%aa%e0%b5%8d%e0%b4%af-%e0%b4%8e%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7

 

റിയാദ്: രണ്ടു ദശകം നീണ്ടു നിന്ന രൂക്ഷമായ അതിര്‍ത്തി പ്രശ്‌നത്തില്‍ നിന്നും മോചിതമാകുന്ന എത്യോപ്യ എരിത്രിയ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന കരാര്‍ ജിദ്ദയില്‍ ഒപ്പു വെച്ചു.
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തിലാണ് ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ എത്യോപ്യന്‍ പ്രസിഡന്റ് അബി അഹമ്മദ് അലിയും എരിത്രിയന്‍ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വര്‍ക്കിയും സമാധാന കരാറില്‍ ഒപ്പുവെച്ചത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, ആഫ്രിക്കന്‍ യൂനിയന്‍ ഹൈക്കമ്മീഷണര്‍ മൂസ ഫഖി മുഹമ്മദി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
ഇത് ചരിത്ര നിമിഷമാണെന്നും മധ്യസ്ഥ ശ്രമത്തിന് മുന്നിട്ടിറങ്ങിയ സല്‍മാന്‍ രാജാവിനെ ഹൃദ്യമായി അഭിനന്ദിക്കുന്നുവെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
സമാധാനം പുലരുന്നതിന് പ്രയത്‌നിച്ച് ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ മഹാമനസ്‌കതക്കും കൃതജ്ഞതയുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago