HOME
DETAILS
MAL
തിരുന്നാവായയെ നിളയോരം തീര്‍ഥാടന ടൂറിസം കേന്ദ്രമാക്കണം: റീ എക്കോ
backup
May 17 2017 | 19:05 PM
തിരൂര്‍:ത്രിമൂര്‍ത്തി ക്ഷേത്രങ്ങള്‍, കാടാമ്പുഴ, ഹനുമാന്‍കാവ്, തൃപ്രങ്ങോട് ക്ഷേത്രങ്ങള്‍, കൊടക്കല്‍ സി.എസ്.ഐ ചര്‍ച്ച് , പൊന്നാനി മഖ്ദൂം പള്ളി ഉള്‍പ്പെടെയുള്ള മേഖലയെ ഉള്‍പ്പെടുത്തി തിരുന്നാവായയെ നിളയോരം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് റീ എക്കൗ -26 ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗം പൈതൃക ഗവേഷകന്‍ ആര്‍.വി.കെ വര്‍മ ഉദ്ഘാടനം ചെയ്തു. സതീശന്‍ കളിച്ചാത്ത് അധ്യക്ഷനായി. ഭാരവാഹികളായി സി.പി.എം ഹാരിസ് ( പ്രസിഡന്റ്), പാമ്പലത്ത് ഫസലു, റഫീഖ് വട്ടേക്കാട്ട് ( വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ വാഹിദ് പല്ലാര്‍ ( ജനറല്‍ സെക്രട്ടറി), അഷ്‌റഫ് പാലാട്ട് , സി.കെ ശിവന്‍( ജോ. സെക്രട്ടറിമാര്‍), സതീശന്‍ കളിച്ചാത്ത് (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."