HOME
DETAILS
MAL
മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
backup
May 17 2017 | 20:05 PM
നോയിഡ: ഉത്തര്‍പ്രദേശിലെ സദര്‍പൂരില്‍ മലയാളി നഴ്സിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. റിമിയ എന്ന നഴ്സിനെയാണ് താമസ സ്ഥലത്ത് മരുന്ന് കുത്തിവച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് സദര്‍പൂര്‍ സെക്ടര്‍ 39 പൊലിസ് സ്റ്റേഷന് ഇന്‍ചാര്‍ജ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."