HOME
DETAILS

ശാന്തിവനം; അപ്പീല്‍ ഹൈക്കോടതി തള്ളി

  
backup
June 20 2019 | 18:06 PM

%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d


കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട ഹരജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരേ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. ടവര്‍ നിര്‍മാണം കഴിഞ്ഞെന്നും ലൈന്‍ വലിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വിധി. ലൈന്‍ മാറ്റുന്നതിനോ ഭൂമിയുടെ അടിയിലൂടെ ആക്കുന്നതിനോ ഭൂവുടമ മീന മേനോന് ടെലഗ്രാഫ് ആക്ട് പ്രകാരം കെ.എസ്.ഇ.ബിക്ക് അപേക്ഷ നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago