HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
backup
November 13 2020 | 09:11 AM
റിയാദ്: സഊദിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി നൗഫല്‍ കോട്ടപ്പറമ്പില്‍ ആണ് ജിദ്ദയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ജിദ്ദ നവോദയ പ്രവർത്തകനാണ്.
ജിദ്ദ ഡി.പി.എസില്‍ അധ്യാപികയായ നിഷ ഭാര്യയാണ്. മക്കള്‍: നാദിയ നൗഫൽ, നാദിർ നൗഫൽ. മാതാവ്: പാത്തുമ്മ, സഹോദരൻ: അഫ്സൽ കോട്ടപ്പറമ്പിൽ, സഹോദരി: ഷിജ, നിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."