HOME
DETAILS
MAL
വിഷരഹിത ജൈവപച്ചക്കറി കൃഷി തുടങ്ങി
backup
July 27 2016 | 20:07 PM
ചേര്‍ത്തല: ഓണക്കാലത്ത് വിഷതരഹിത ജൈവപച്ചക്കറി നാട്ടുകാര്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമാക്കി വാരണം സഹ. ബാങ്ക് നേതൃത്വത്തിലും കൃഷി ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്.നാസര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം .പി സുഗുണന് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, എസ്. ജയാമണി, അഡ്വ. പി എസ.് ജ്യോതിസ്, സുധര്‍മ സന്തോഷ്, എം .വി ഷാജി, കെ ആര് സുരേഷ്, പി സമീറ, ടി .എസ് വശ്വന്, എസ്. പുരുഷോത്തമന്, ഡോ. എസ്.ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ കര്ഷകന് കെ. പി സുഭകേശന് കാര്‍ഷിക ക്ലാസെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.പി പത്മനാഭന് സ്വാഗതവും ഭരണസമിതിയംഗം സി.എച്ച് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."