HOME
DETAILS
MAL
ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍ ഉദ്യോഗാര്‍ഥികളുടെ ഒഴിവ്
backup
July 27 2016 | 20:07 PM
ചെങ്ങന്നൂര്‍: എന്‍ജിനീയറിംഗ് കേളെജില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഒഴിവ് വരുന്ന ഡമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രോണിക്സ്), ഡമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രിക്കല്‍)എന്നീ തസ്തികയിലേക്കാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമയാണ് യോഗ്യത.
പ്രായപരിധി 36 വയസ്. ട്രേഡ്മാന്‍ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവും ടെസ്റ്റും നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നു.
താല്പര്യമുള്ളവര് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം 29ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍:0479 2454125.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."