HOME
DETAILS

ജസ്റ്റിസ് കര്‍ണ്ണന്റെ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി

  
backup
May 19 2017 | 13:05 PM

sc-registry-refuses-to-accept-justice-karnans-plea

ന്യൂഡല്‍ഹി: തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണ്ണന്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ രേഖാമൂലം അറിയിച്ചു.

കോടതീയലക്ഷ്യത്തിന് ആറു മാസം തടവുശിക്ഷയാണ് ജസ്റ്റിസ് കര്‍ണ്ണന് സുപ്രിം കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് കര്‍ണ്ണന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

സുപ്രിംകോടതിയുമായി തുറന്ന ഏറ്റുമുട്ടലിനു തുനിയുകയും തുടര്‍ച്ചയായി നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്ത കര്‍ണനെ ഈ മാസം ഒന്‍പതിനാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഏഴംഗബെഞ്ച് തടവിനു ശിക്ഷിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago