HOME
DETAILS

ബിഹാറില്‍ കുട്ടികളുടെ മരണകാരണം ലിച്ചിപ്പഴമല്ല, ദാരിദ്ര്യം!!!

  
backup
June 24 2019 | 11:06 AM

bihar-enciphalis

ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂരില്‍ കുട്ടികളില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിച്ചതിന് ലിച്ചി പഴവുമായി ബന്ധമില്ലെന്ന് ലിച്ചി ദേശീയ ഗവേഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. വിശാല്‍ നാഥ്.

തങ്ങളുടെ ഗവേഷണത്തില്‍ ലിച്ചിയെ രോഗബാധയുമായി ബന്ധപ്പെടുത്താനാവുന്ന വിധത്തില്‍ ഒരു തരത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്നും ലിച്ചിയാണ് രോഗം പരത്തുന്നതെങ്കില്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ഇത് സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസംവരെ 150 ഓളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

മരണകാരണം ദാരിദ്രവും പോഷകാഹാര ദൗര്‍ലഭ്യവും കനത്ത ഉഷ്ണവുമാണെന്ന് വിവിധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തേ, മരണകാരണം ലിച്ചി പഴമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago