HOME
DETAILS

പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം രൂക്ഷം

  
backup
May 19 2017 | 21:05 PM

%ef%bb%bf%e0%b4%aa%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4



വേങ്ങര: കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ട പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി ഭരണ സമിതിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷം. എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുടെ സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട 12 പേര്‍ ചേര്‍ന്നാണ് ആകെ 19 അംഗങ്ങളുളള പഞ്ചായത്തില്‍ ഭരണ സമിതിക്ക് തുടക്കമിട്ടത്. മുസ്‌ലിം ലീഗും കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് ഏഴ് അംഗങ്ങളും ഉണ്ട്. ജനകീയ മുന്നണിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും രണ്ടര വര്‍ഷത്തെ തവണ വ്യവസ്ഥയില്‍ പ്രസിഡന്റ് പദം പങ്കിട്ടെടുക്കാനായിരുന്നു ധാരണ.ഇതനുസരിച്ച് പറങ്ങോടത്ത് മുഹമ്മദ് കുട്ടി പ്രസിഡന്റായി. രണ്ടാം പാദത്തില്‍ സി.പി.എമ്മിലെ കാലൊടി ബഷീറിനായിരുന്നു നറുക്ക്. എന്നാല്‍, മുഹമ്മദ് കുട്ടിയെ ഒന്നര വര്‍ഷത്തിനു ശേഷം നിര്‍ബന്ധിച്ച് താഴെ ഇറക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണു ഇപ്പോള്‍ പ്രതിസന്ധിക്ക് വഴിവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago