HOME
DETAILS
MAL
റാബിഗ് കിലയ്യ കെഎംസിസി നിലവിൽ വന്നു
backup
November 18 2020 | 20:11 PM
ജിദ്ദ: കെഎംസിസി റാബിഗ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ പുതിയ ഏരി കമ്മിറ്റിയായി കിലയ്യ കെഎംസിസി കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻ്റ്: സൈയ്തലവി പരവക്കൽ, സെക്രട്ടറി: അമീർ കുഴിപ്പുറം, ട്രഷറർ: നാസർ കുഴിപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി.
സഹ ഭാരവാഹികളായി അലി ചെങ്ങര, കുഞ്ഞീൻ പൊട്ടിക്കല്ല് (വൈസ് പ്രസിഡന്റുമാർ), ഉബൈദ് കൊളപ്പറമ്പ്, റിയാസ് ചോക്കാട് (ജോ:സിക്രട്ടറിമാർ), അബ്ദുള്ള മുസ്ല്യാർ അലനല്ലൂർ (ചെയർമാൻ), അലി പുന്നക്കൽ (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
മുഹമ്മദലി ചോക്കാട്, റാസിഖ് എക്കാപറമ്പ്, അലി പട്ടാമ്പി, ഷഫീഖ് തൂത, നൂർ മേലാറ്റൂർ, റംസാദ് പൂളമണ്ണ എന്നിവർ എക്സികുട്ടീവ് അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."