HOME
DETAILS
MAL
മക്കയിൽ മരണപ്പെട്ട മുഹമ്മദലി ഹാജിയുടെ മയ്യത്ത് ഖബറടക്കി
backup
November 18 2020 | 20:11 PM
മക്ക: മക്കയില്‍നിന്ന് 135 കിലോമീറ്റര്‍ അകലെ ദുബയ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച കൊടിശ്ശീരി ഉള്ളാട്ട് മാട്ടില്‍ മുഹമ്മദലി ഹാജിയുടെ(52) മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ മറവ് ചെയ്തു. മക്കള്‍:റാഷിദ്, അനസ്, ഫായിസ്, മുനീറ, സമീറ, മുബീന.
ഖുലൈസ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകന്‍ നാസര്‍ മക്കരപറമ്പിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."