HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ വിദ്യാര്‍ഥിയെ ഉ.കൊറിയയില്‍ കാണാതായി
backup
June 27 2019 | 20:06 PM
പോങ്യാങ്: ആസ്‌ത്രേലിയന്‍ പൗരനായ വിദ്യാര്‍ഥിയെ ഉത്തരകൊറിയയില്‍ കാണാതായി. തലസ്ഥാനമായ പോങ്യാങ്ങില്‍ താമസിച്ചിരുന്ന അലക് സിഗ്ലെയെയാണ് (29) ചൊവ്വാഴ്ച മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതിന്നിടെ അലകിനെ ഉ.കൊറിയയില്‍ തടഞ്ഞുവച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."