HOME
DETAILS

എസ്.എം.കെ.തങ്ങള്‍ അനുസ്മരണം ഇന്ന്

  
backup
September 23, 2018 | 11:22 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0-2


കയ്പമംഗലം: കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് എസ്.എം.കെ.തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാസംഗമം ഇന്ന് രാവിലെ പത്ത് മണിക്ക് മതിലകം ജൗഹറുല്‍ ഹുദാ മദ്‌റസയില്‍ നടക്കും.
മതിലകം റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.എം.ഫൈസല്‍ ബദരി അധ്യക്ഷനാവും. കെ.ജാഫര്‍ മൗലവി ആമുഖ ഭാഷണവും സമസ്ത കൊടുങ്ങല്ലൂര്‍ താലൂക്ക് സെക്രട്ടറി മുജീബ് റഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിക്കും. സമാപന പ്രാര്‍ഥനാ സദസിന് സമസ്ത തൃശൂര്‍ ജില്ലാ ട്രഷറര്‍ ഉസ്താദ് പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അബ്ദുസലാം ഫൈസി, കെ.ബി അബ്ദുല്‍ ഖാദര്‍, പി.ബി ഹംസ,ടി. എസ്.മുബാറക്,തൗഫീഖ് വാഫി,സ്വാലിഹ് വാഫി,കെ.എ.റഷീദ്,കെ.എസ് ശിഹാബുദ്ധീന്‍,കെ.കെ.സിദ്ധീഖ് ഫൈസി പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  15 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  15 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  15 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  15 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  15 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  15 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  15 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  15 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  15 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  15 days ago