HOME
DETAILS

സഊദി അറേബ്യ 88 ന്റെ നിറവിൽ 

  
backup
September 23 2018 | 15:09 PM

465464564213123
 
റിയാദ്: സഊദി അറേബ്യ ഇന്ന് ദേശീയ ദിനം ആചരിക്കുന്നു. ആലു സഊദ് ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ ഭരണം വന്നെത്തിയതിന്റെ വാർഷികമായാണ് ദേശീയ ദിനം ആചരിക്കുന്നത്. 88 വർഷങ്ങൾക്ക് മുൻപ്  സെപ്‌തംബർ 23നാണ് നിലവിലെ ആധുനിക സഊദി ഭരണകൂടം നിലവിൽ വന്നത്.
 
അബ്ദുൽ അസീസ് ബിൻ അബ്‌ദുറഹ്‌മാൻ ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുള്ളാഹ്  ബിൻ മുഹമ്മദ് അൽ സഊദ് ആണ് സഊദി ഭരണകൂടം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിനെ മക്കളിൽ ആറാമനാണ് ഇപ്പോൾ ഭരണം നടത്തുന്ന സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്. നിലവിൽ സൽമാൻ രജാവിന്റെ മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കിരീടാവകാശി. 
 
ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനെ വിവിധ പ്രദേശങ്ങൾ ഹരിത പതാകയും കൊടിതോരണങ്ങളാലും  വർണ്ണാഭമാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് പൊതുഅവധിയായത് ദേശീയദിനാഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകുകയും ആഘോഷ പരിപാടികളിലെ ജനപങ്കാളിത്തം ഉയർത്തുകയും ചെയ്യും. തെരുവുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളുടെ മുൻവശങ്ങളിലും റോഡുകളിലെ ബോർഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകൾ ഉയർത്തി അലങ്കരിച്ചിട്ടുണ്ട്. 
 
തലസ്ഥാന നഗരിയിലെ പന്ത്രണ്ടു റോഡുകളും വർണപ്രഭയിൽ കുളിച്ചുനിൽക്കുന്നു.  ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ നഗരങ്ങളിൽ നടക്കുന്ന പരിപാടികൾ അറിയുന്നതിന് സഹായിക്കുന്ന ആപ്പും റിയാദ് നഗരസഭ പുറത്തിറക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സന്ദേശങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  17 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago