HOME
DETAILS

ഒറ്റപ്പെട്ടവര്‍ പൊലിസ് സേനക്ക് മുഴുവന്‍ കളങ്കമുണ്ടാക്കുന്നു- രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

  
backup
June 30 2019 | 06:06 AM

keralam-pinarayi-in-police-issue

തിരുവനന്തപുരം: പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തത് സേനയില്‍ സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തികള്‍ പൊലിസിന് കളങ്കമുണ്ടാക്കുന്നു. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മരണങ്ങളുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ട്, സ്‌പെയ്ൻ, ഇറ്റലി...ഇപ്പോൾ സഊദിയും; വീണ്ടും ചരിത്രമെഴുതി റൊണാൾഡോ

Football
  •  20 hours ago
No Image

കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചു; മറഗട്ടി ചിക്കന്‍ സ്‌റ്റോക്ക് ക്യൂബിന് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  21 hours ago
No Image

റമദാന്‍ മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  21 hours ago
No Image

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് കുവൈത്ത്

International
  •  21 hours ago
No Image

നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളി

Kerala
  •  21 hours ago
No Image

70 ഇ-ഗേറ്റുകള്‍ തുറന്ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം, പ്രതിദിനം 1,75,000 പേര്‍ക്ക് പ്രയോജനകരമാകും

Saudi-arabia
  •  a day ago
No Image

രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ച്വറിയുമായി മലയാളി താരം; കിരീട സ്വപ്നങ്ങൾ അവസാനിക്കുന്നു

Cricket
  •  a day ago
No Image

മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി

uae
  •  a day ago