HOME
DETAILS
MAL
സി.കെ നാണു ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍, നിയമസഭാ കക്ഷി നേതാവായി മാത്യ ടി തോമസ്
backup
June 30 2019 | 08:06 AM
ബംഗളൂരു: ജെ.ഡി.എസില്‍ വന്‍ അഴിച്ചു പണി. എം.എല്‍.എ സി.കെ നാണുവിനെ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്തു. കെ കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ മാറ്റം. മാത്യു ടി തോമസാണ് നിയമസഭാ കക്ഷി നേതാവ്.
ജെ.ഡി.എസ് നേതൃത്വം ബംഗളൂരുവില്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ജെ.ഡി.എസ് ദേശീയ നേതാവ് എച്ച്.ഡി ദേവഗൗഡയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. അന്തിമ തീരുമാനം അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഭാരവാഹികളിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."