HOME
DETAILS
MAL
പശു ക്യാബിനറ്റിന്റെ ആദ്യ യോഗം ചേര്‍ന്നു; അധ്യക്ഷത വഹിച്ച് ശിവരാജ് സിങ് ചൗഹാന്
backup
November 22 2020 | 12:11 PM
ഭോപ്പാല്‍: സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച കൗ കാബിനറ്റിന്റെ ആ്ദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
സ്വവസതിയില്‍ ഓണ്‍ലൈനായിട്ടാണ് ശിവരാജ് സിങ് ചൗഹാന് ആദ്യ കൗകാബിനറ്റ് യോഗത്തില്‍ പങ്കെടുത്തത്.
ബുധനാഴ്ച്ചയാണ് പശുമന്ത്രിസഭ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കന്നുകാലിവളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍ തുടങ്ങിയവ 'കൗ കാബിനറ്റിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."