HOME
DETAILS

സുദാന്‍ പ്രക്ഷോഭം: വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു; നിരവധിയാളുകള്‍ക്ക് പരുക്ക്

  
backup
July 01 2019 | 05:07 AM

world-sudanese-renew-protests-to-demand-civilian-rule-01-07-2019

ഖാര്‍ത്തൂം: സുദാന്‍ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 180ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സിവിലിയന്മാരുടെ നേതൃത്വത്തിലേക്ക് ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സുദാന്‍ ജനത വീണ്ടും തെരുവിലിറങ്ങിയത്.'മില്യന്‍ മാര്‍ച്ച്' എന്ന പേരിലാണ് പ്രതിഷേധം അറിയപ്പെടുന്നത്. ജൂണ്‍ മൂന്നിനുണ്ടായ രക്ത രൂക്ഷിത പ്രതിഷേധത്തിന് ശേഷം ആദ്യമായാണ് ജനങ്ങള്‍ വീണ്ടും സംഘടിച്ചത്.

‘മില്യന്‍ മാര്‍ച്ച്’: സുദാനില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി

 പ്രക്ഷോഭം മുന്‍നിര്‍ത്തി തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈന്യം ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  10 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  19 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago