HOME
DETAILS

വിദ്യാഭ്യാസ പുരസ്‌കാര വിതരണം

  
backup
May 21 2017 | 22:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%b5


പള്ളുരുത്തി: റുബിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. പാര്‍ലമെന്റംഗം കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അനഘ ബാബു അധ്യക്ഷത വഹിച്ചു. കെ.ജെ മാക്‌സി എം.എല്‍.എ പുരസ്‌ക്കാര വിതരണം നടത്തി.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ കെ.കെ സുരേഷ് ബാബു, സിനിമാ താരങ്ങളായ സോബിന്‍, ജിനോ ജോണ്‍, സെക്രട്ടറി അയന ചന്ദ്രബാബു, പി.ജെ നിധിന്‍, പ്രിനീഷ് പീറ്റര്‍, പി.എസ് ബിന്‍സി എന്നിവര്‍ സംസാരിച്ചു.
മട്ടാഞ്ചേരി: പടിഞ്ഞാറെക്കോട് മുഹിയദ്ധീന്‍ പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തക വിതരണം നടത്തി. ഖത്തീബ് കെ.എ ഷറഫുദ്ധീന്‍ മുസലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്ത്പ്രസിഡന്റ് ഹാജി എന്‍.ബി അഷറഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം നൗഷാദ്, ട്രഷറര്‍ ടി.എച്ച് സമദ്, കെ.എം സിദ്ധീഖ് മാസ്റ്റര്‍, എം.റഫീഖ്, കെ.എം.ബഷീര്‍, എം.എം നൂഹ്, കെ.എസ് അജി , കെ.ബി സലീം, എ.എ നവാസ്, സി.എ ഫൈസല്‍, പി.കെ ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു; മൊഴിയില്‍ ഉറച്ച നിലപാട് 

Kerala
  •  2 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  2 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  2 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  2 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  2 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  3 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  3 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago