HOME
DETAILS
MAL
അവധിക്കാല കാംപ്
backup
May 21 2017 | 22:05 PM
തൃപ്പുണിത്തുറ: തൃപ്പൂണിത്തുറ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മണ്ഡലതല പ്രതിഭോത്സവവും അവധിക്കാല കാംപും ഇന്ന് തുടങ്ങും. ഈ മാസം 26 വരെ എരൂര്‍ ഗവ.കെ.എം.യു.പി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."